ഒരു ബൈക്കിന്റെ വിലക്ക് കാർ സ്വന്തമാക്കാം. 1 ലക്ഷം രൂപയിൽ താഴെ വിലവരുന്ന കാറുകൾ

സാധാരണക്കാർക്ക് സ്വന്തമാക്കാവുന്ന വളരെ ചെറിയ വിലയിൽ ഉള്ള യൂസ്ഡ് കാറുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിൽ ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വില വരുന്ന ഏഴു വാഹനങ്ങളും ഉൾപ്പെടുന്നു. ബാക്കിയുള്ള വാഹനങ്ങൾ 1.50 ലക്ഷം രൂപയിലും താഴെ വില വരുന്നവയാണ്. കണ്ണൂർജില്ലയിലെ എടക്കാട് സ്ഥിതി ചെയ്യുന്ന അനസ് കാർസ് എന്ന യൂസ്ഡ് കാർ ഷോറൂമിലാണ് ഈ വാഹനങ്ങൾ എല്ലാം നിലവിലുള്ളത്. വാഹനങ്ങളുടെ വിവരങ്ങൾ കാണാം.

1. SKODA OCTAVIA : 2008 രെജിസ്റ്ററേഷനിൽ ഉള്ള ഈ വാഹനത്തിന്റെ 2023 വരെയുള്ള പേപ്പറുകൾ ക്ലിയർ ആണ്. 1.24 ലക്ഷം കിലൊമീറ്റർ ദൂരം വാഹനം ഇതുവരെ ഓടിയിട്ടുണ്ട്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ എന്നിവ വാഹനത്തിൽ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. കൂടാതെ രണ്ടു പുതിയ ടയറുകളും വാഹനത്തിൽ ഉൾപ്പെടുന്നു. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.25 ലക്ഷം രൂപ.

2. MARUTHI ALTO : 2005 മോഡൽ LXI വേരിയന്റിൽ വരുന്ന വാഹനമാണ്. സിംഗിൾ ഒർണർഷിപ്പ് വാഹനമാണ്. നിലവിൽ റീടെസ്റ് കഴിഞ്ഞ വാഹനത്തിനു 2025 വളരെയുള്ള പേപ്പർ ക്ലിയർ ആണ്. കണ്ണൂർ രെജിസ്റ്റർഷനിൽ ഉള്ള ഈ കാര് 1 ലക്ഷം കിലോമീറ്റർ ഇതു വരെ ഓടിയിട്ടുണ്ട്. വാഹനത്തിൽ AC, പവർ സ്റ്റിയറിംഗ് എന്നിവ ലഭ്യമാണ്. രണ്ടു പുതിയ ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു.

3. SPARK : 2009 മോഡൽ രെജിസ്ട്രേഷൻ വാഹനമാണ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ വാഹനം 61000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. വാഹനത്തിൽ AC, പവർ സ്റ്റിയറിംഗ് പവർ വിൻഡോ അലോയ് വീൽ എന്നിവ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുള്ള ഒരു വാഹനമാണ്. 85000 രൂപയാണ് ഈ കാറിനു പ്രധീക്ഷിക്കുന്ന വില. കൂടുതൽ വാഹനങ്ങളും അവയുടെ വിവരങ്ങളും അറിയാൻ ചുവടെയുള്ള വിഡിയോ കാണാം.

ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ. ഷോറൂമുമായി ബന്ധപ്പെടെണ്ട നമ്പർ : anaz cars:+919895947535

Leave a Reply