വൻ വിലക്കുറവിൽ ഇന്നോവ കാറുകൾ സ്വന്തമാക്കാം. 3.5 ലക്ഷം രൂപയിൽ താഴെ വിലവരുന്ന 6 കാറുകൾ ഉൾപ്പെടെ

ലോ ബഡ്ജറ്റിൽ ഒരു 7 സീറ്റർ വാഹനം വാങ്ങുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ പോസ്റ്റ് ഉപകാരപ്രദമാകും. ചെറിയ വിലയിൽ ലഭ്യമായ ഇന്നോവ കാറുകളെ ആണ് ഈ പോസ്റ്റിൽ നിങ്ങൾക്ക് പരിജയപ്പെടുത്തുന്നത്. വിവിധ യൂസ്ഡ് കാർ ഷോറൂമുകളിൽ ലഭ്യമായ ഇന്നോവ കാറുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ 3.5 ലക്ഷം രൂപയിൽ താഴെ മാത്രം വില വരുന്ന 6 ഇന്നോവ കാറുകളും ഉൾപ്പെടുന്നു. വാഹനത്തെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ പോസ്റ്റിനു ചുവടെ നൽകിയിട്ടുണ്ട്.

1. 2008 INNOVA : 2008 രെജിസ്ട്രേഷനിൽ ഉള്ള ഈ വാഹനം കർണാടകയിൽ നിന്നും റീ രെജിസ്റ്റർ ചെയ്‌തു കേരള ആക്കി മാറ്റിയതാണ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ വാഹനം 1.5 ലക്ഷം കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിട്ടുള്ള ഒരു വാഹനമാണ്. പുതിയ ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. 2023 വരെയുള്ള എല്ലാ പേപ്പറുകളും ക്ലിയർ ആണ്. ഈ വാഹനത്തിനു പ്രധീക്ഷിക്കുന്ന 3.15 ലക്ഷം രൂപയാണ്.

2. 2006 INNOVA : 2008 മോഡലിലുള്ള ഉള്ള ഈ വാഹനത്തിനു G 4 ആണ് വേരിയന്റ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ വാഹനം 1.70 ലക്ഷം കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. AC, പവർ വിൻഡോ, പവർ സ്റ്റിയറിംഗ് മ്യൂസിക് സിസ്റ്റം ഇനീ ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. 2021 ൽ ആണ് വാഹനത്തിന്റെ റീടെസ്റ് വരുന്നത്. ഈ വാഹനത്തിനു ചോദിക്കുന്ന വില 3.30 ലക്ഷം രൂപയാണ്. ഇതിൽ 1.5 ലക്ഷം രൂപ ലോൺ സൗകര്യവും ലഭ്യമാണ്.

3. 2011 INNOVA : 2011 മോഡൽ G 4 വേരിയന്റിൽ വരുന്ന വാഹനത്തിനു ഒർജിനൽ കേരള രെജിസ്ട്രേഷണ് ഉള്ളത്. 2 ലക്ഷം കിലോമീറ്റർ വാഹനം ഇതുവരെ ഓടിയിട്ടുണ്ട്. AC, പവർ വിൻഡോ, പവർ സ്റ്റിയറിംഗ് മ്യൂസിക് സിസ്റ്റം ഇനീ ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. 2027 വരെയുള്ള എല്ലാ പേപ്പറുകളും വാഹനത്തിനു ക്ലിയർ ആണ്. ഈ വാഹനത്തിനു ചോദിക്കുന്ന വില 4.25 ലക്ഷം രൂപയാണ്. ഇതിൽ 4 ലക്ഷം രൂപയോളം ലോൺ എടുക്കുവാൻ കഴിയുന്നതാണ്. കൂടുതൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള വീഡിയോ കാണാം.

CONTACT NUMBER
1. 2008 INNOVA (RE REGISTER) : 9656002727
2. 2006 INNOVA : 7902274902
3. 2011 INNOVA : +919895947535

4. 2015 INNOVA (RE REGISTER) : 7902274902
5. 2007 INNOVA (RE REGISTER) :7306560021
6. 2006 INNOVA G3 : 7902274902
7. 2006 INNOVA G4 : 7902274902
8. 2012 INNOVA V : 7306560021
9. 2006 INNOVA G4 : 7306560021
10. 2009 INNOVA V : 7306560021
11. 2010 INNOVA V : 7306560021

Leave a Reply