വാഹനത്തിന്റെ ടർബോ കംപ്ലയിന്റ് ആയോ പുതിയത് വാങ്ങി പണം കളയണ്ട; ഇവിടെ റിപ്പയർ ചെയ്യാം.

നിങ്ങളുടെ വാഹനത്തിന്റെ ടർബോ ചാർജർ കോപ്ലെയ്ന്റ് ആയോ. എങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടും. സാധാര ഗതിയിൽ വാഹനങ്ങളിൽ ടർബോ കംപ്ലൈന്റ്റ് വരുകയാണെങ്കിൽ അത് റീപ്ലെയ്‌സ്‌ ചെയ്യുക ആണ് പതിവ്. എന്നാൽ ഇതു സാധാരണക്കാരിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. പലരും ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും പിന്മാറുന്നതിന്റെ ഒരു കാരണവും ഇതൊക്കെ തന്നെയാണ്.

ആദ്യം തന്നെ എന്തിനാണ് ടർബോ ചാർജർ ഉപയോഗിക്കുന്നത് എന്ന് നോക്കാം.വാഹങ്ങനളുടെ ഒരു പ്രധാന ഘടകമാണ് ടർബോ. മുൻപ് കാലങ്ങളിൽ ഡീസൽ വാഹനങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ടർബോ ചർച്ചിങ് സിസ്റ്റം ഇപ്പോൾ പല പെട്രോൾ എഞ്ചിനുകളിലും ഉപയോഗിക്കുന്നു. എൻജിനിലേക്ക് എത്തുന്ന INTAKE എയറിന്റെ പ്രഷറിനെ വര്ധിപ്പിക്കുന്നതിനാനു വാഹനങ്ങളിൽ ടർബോ ചാർജർ ഉപയോഗിക്കുന്നത്. ഇതു വാഹനത്തിന്റെ പെര്ഫോമെൻസിനെ വർധിപ്പിക്കുന്നു.

എൻജിൻ പ്രവർത്തിക്കുന്നത് ഇന്ധനം കത്തിയാണ് എന്ന് നിങ്ങൾക് അറിയാമല്ലോ. ഒരു ഇന്ധനം കത്തുന്നതിനു അവിടെ എയർ ആവശ്യമാണ്. കൂടുതൽ എയർ എൻജിനിലേക്ക് എത്തുമ്പോൾ കൂടുതൽ ഇന്ധനം കത്തുകയും എൻജിനിൽ നിന്നും കൂടുതൽ പവർ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് ഒരു ടർബോ ചാർജർ വാഹനങ്ങളിൽ പ്രവർത്തിക്കുന്നത്. എന്നാൽ വാഹനങ്ങൾ കൂടുതൽ റഫ് യൂസ് ചെയ്യുന്നത് ടർബോ ചാർജറിന് പിറ്റേന്ന് കേടുവരാണ് കാരണമാകും.

ഇങ്ങനെ കംപ്ലയിന്റ് വന്ന ടർബോ ചാർജറിനെ റിപ്പയർ ചെയ്യുന്ന ഒരു വർക് ഷോപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലുള്ള OUILON TURBO എന്ന സ്‌ഥാപനത്തിൽ ആണ് ഇത് ചെയ്യുന്നത്. ഒരു വാഹത്തിന്റെ ടർബോ അപകടത്തിന്റെ മറ്റോ പൊട്ടി പോകുന്നത് ഒഴികെയുള്ള ഏതു കംപ്ലൈന്റ്ഉം റിപ്പയർ ചെയ്‌തു ശെരിയാക്കാം എന്നാണ് ഇവർ പറയുന്നത്. ഒരു ടർബോ റിപ്പയർ ചെയ്യുന്ന വിധവും ചുവടെയുള്ള വീഡിയോയിൽ കാണാം. വിശദമായി അറിയാൻ വീഡിയോ കാണാം. സ്ഥാപനത്തിന്റെ നമ്പർ 8086247522


ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply