വൻവിലക്കുറവിൽ യൂസ്ഡ് കാറുകൾ 25000 രൂപയുടെ ടൗൺപേയ്മെന്റ് മുതൽ

വളരെ കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ സ്വന്തമാക്കാം. നല്ല നിലവാരത്തിലുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു ഷോറൂം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് ഇവിടെ നിന്നും ഇരുപത്തി അയ്യായിരം രൂപ മുതൽ ടൗൺപേയ്മെന്റ് നൽകി സിഫ്റ്റ് അടക്കമുള്ള വാഹനങ്ങൾ സ്വന്തമാക്കുന്നതാണ് കൂടാതെ ഒട്ടനവധി മികച്ച കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം ഇവിടെയുള്ള കാറുകൾ ഒന്ന് പരിചയപ്പെടാം

FORD FIGO : 2010 മോഡൽ ഫുൾ ഓപ്ഷൻ വാഹനമാണ് ഇത്. എസി പവർ സ്റ്റീയറിംഗ് പവർ വിൻഡോ എയർബാഗ് എന്നിവ വാഹനത്തിൽ ഫീച്ചറുകളുമായി ഉൾപ്പെടുന്നു. വളരെ വൃത്തിയിൽ ഉള്ള ഇൻറീരിയർ ഉം എക്സ്റ്റീരിയറും ആണ് വാഹനത്തിനുള്ളത്. ഡീസൽ വേരിയന്റിൽ ഉള്ള ഈ വാഹനത്തിന് റീപ്ലേസ് മെൻറ് കളോ ആക്സിഡൻറ് ഹിസ്റ്ററി നിലവിലില്ല 125000 രൂപയ്ക്ക് ഈ വാഹനം ഇവിടെ നിന്നും ലഭ്യമാണ്

Maruti Suzuki ertiga : 2012 മോഡലിലുള്ള ഈ വാഹനത്തിന് സെക്കൻഡ് ഓണർഷിപ്പ് ആണുള്ളത് ഡീസൽ എൻജിനുള്ള ഈ വാഹനം VDI ആണ് വേരിയന്റ്. 133000 കിലോമീറ്ററാണ് വാഹനം ഇതുവരെ ഓടിയിട്ട് ഉള്ളത്
നിലവിൽ സർവീസുകൾ എല്ലാം കഴിഞ്ഞു കിടക്കുന്ന വാഹനമാണ്. വാഹനത്തിൻറെ സർവീസ് ഹിസ്റ്ററി ലഭ്യമാണ് മൂന്നു ലക്ഷത്തി 35,000 രൂപയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന് ലോൺ സൗകര്യവും ലഭ്യമാണ്

Maruthi Suzuki Alto : സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ വാഹനത്തിന് 2012 മോഡലിലുള്ള ഈ വാഹനം സിംഗിൾ ഒർണർഷിപ്പാണ് നിലവിൽ ഉള്ളത്. 60,000 കിലോമീറ്റർ മാത്രമാണ് വാഹനം ഇതുവരെ കൂട്ടിയിട്ടുള്ളത്.1.60 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില

Swift dizire : 2014 മോഡലിലുള്ള വിവാഹത്തിന് പെട്രോൾ എൻജിൻ ആണുള്ളത് 80000 കിലോമീറ്റർ വാഹനം ഇതുവരെ സഞ്ചരിച്ചിട്ടുണ്ട് വാഹനത്തിന് സെക്കൻഡ് ഓണർഷിപ്പ് ആണ് നിലവിലുള്ളത് 3.25 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന് പരമാവധി ലോണും ലഭ്യമാക്കുന്നതാണ്. കൂടുതൽ വാഹനങ്ങളുടെ വിശേഷങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം

Leave a Reply