മാർക്കറ്റിൽ ലഭിക്കുന്ന സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങൾ.

വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡം പരിശോധിക്കുന്ന ഗ്ലോബൽ NCAP യുടെ ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട 10 വാഹനങ്ങളാണ്. നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. 1. Renault Lodgy : 11 ലക്ഷം രൂപ വില വരുന്ന ഈ 7 സീറ്റർ വാഹനത്തിനു ncap യുടെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 0/5 ആണ്. 2. Datsun GO + : 6 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില വരുന്നത്. ഈ വാഹനത്തിനു 2017 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 1/5 സ്റ്റാർ ആണ്.

3. Maruthi suzuki ECO : കൊമേർഷ്യൽ യൂസിനെയും യാത്രക്കായും ഉപയോഗിക്കുന്ന ഒരു വാഹനമാണ് ECO. 4 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിനു വില വരുന്നത്. ഈ വാഹനത്തിനു 2016 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 0/5 സ്റ്റാർ ആണ്. ആണ്. 4. Datsun Redy GO : Datsun ന്റെ എൻട്രി ലെവൽ ഹാച്ച് ബാക്ക് മോഡൽ വാഹനമാണിത്. 2.83 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിനു വില ആരംഭിക്കുന്നു. 0/5 സ്റ്റാർ ആണ് ക്രാഷ് ടെസ്റ്റിൽ ഈ വാഹനത്തിനു ലഭിച്ച പോയിന്റ്.

5. Renault KWID : റെനെയുടെ കുഞ്ഞൻ ഹാച്ച്ബാക് വാഹനമാണ് ഇതു. 3.07 ലക്ഷം മുതൽ 5.2 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനു വില വരുന്നത്. ഈ വാഹനത്തിനും 2016 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 1/5 സ്റ്റാർ ആണ്. 6. Hyundai grand i10 : 7 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിനു ലഭിച്ച പോയിന്റ് 1/5 സ്റ്റാർ ആണ്.

7. Mahindra scorpio : 2016 ൽ ഇറങ്ങിയ ഈ വാഹനത്തിന്റെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 1/5 സ്റ്റാർ ആണ്. 8. Maruti suzuki swift : മാരുതിയുടെ ഒട്ടനവധി വിറ്റുപോയിട്ടുള്ള ഒരു വാഹനമാണ് സ്വിഫ്റ്റ്. ഈ വാഹനത്തിനു 2018 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ലഭിച്ച പോയിന്റ് 2/5 സ്റ്റാർ ആണ്. 8. Maruti suzuki wagon r : 2019 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ഈ വാഹനത്തിനു ലഭിച്ച പോയിന്റ് 2/5 സ്റ്റാർ ആണ്. 10. Hyundai santro : 2019 ൽ നടത്തിയ NCAP യുടെ ക്രാഷ് ടെസ്റ്റിൽ ഈ വാഹനത്തിനു ലഭിച്ച പോയിന്റ് 2/5 സ്റ്റാർ ആണ്. India Sonic എന്ന യൂട്യൂബ് ചാനൽ തയ്യാറാക്കിയ വീഡിയോ കാണാം.

വാഹനസംബന്ധമായ പുത്തൻ വിശേഷങ്ങളും ടിപ്‌സുകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഷെയർ ചെയ്യൂ.

Leave a Reply