ഇപ്പോൾ ടൊയോട്ട യാരിസ് സ്വന്തമാക്കാം 45000 രൂപയുടെ ഓഫറിൽ

നിങ്ങളുടെ ഇഷ്ടവാഹനമായ ടൊയോട്ട യാരിസ് ഇപ്പോൾ സ്വന്തമാകാം കൂടുതൽ അനുകൂല്യങ്ങളോടെ. ലോകോത്തര വാഹന നിർമ്മാണ കമ്പനികളിലെ പ്രമുഖ ബ്രാന്റായ ടോയോട്ടയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ മാർക്കറ്റിലുമുള്ളതു.

വളരെ മികവർക്ക നിലവാരത്തിലുള്ള വാഹനങ്ങൾ വിപണിയിൽ എത്തിച്ചു കൊണ്ട് വലിയ തരത്തിലുള്ള ജന പിന്തുണ നേടിയെടുക്കാൻ ടോയോട്ടയ്ക്ക് ആയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിപണിയിൽ ഉണർവ് ഉണ്ടാക്കുന്നതിനായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട.

ടൊയോട്ടയുടെ ഹാച്ച്ബാക്ക് വാഹനമായ യാരിസിനാണ് 45,000 രൂപയുടെ വരെ ആനുകൂല്യമാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒട്ടനവധി ആകർഷകമായ പ്ലാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 6762 രൂപയുടെ കുറഞ്ഞ EMI യിൽ ഈ വാഹനം ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ ആദ്യ 3 മാസത്തിൽ നിന്നും EMI ഒഴിവാക്കിയിട്ടുമുണ്ട്. വാഹനം വാങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷം EMI അടച്ചു തുടങ്ങിയാൽ മതിയാകും. നിരവധി പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ യാരിസ് വിപണിയിൽ എത്തിയിരിക്കുന്നത്. TYRE PRESSURE MONITORING SYSTEM, VEHICLE STABILITY CONTROL, HILL-START ASSIST CONTROL, FRONT AND REAR PARKING SENSORS എന്നീ ഫീച്ചറുകൾ ഈ വാഹനത്തിന്റെ സവിശേഷതകൾ ആണ്.PHOTO COURTESY : https://www.toyotabharat.com/

Leave a Reply