കാർ സ്ഥിരമായി മരത്തണലില്‍ കാർ പാർക്ക് ചെയ്യാറുണ്ടോ ? എങ്കില്‍ ഈ ഒരു പ്രശ്നം നിങ്ങളുടെ കാറിന് സംഭവിച്ചേക്കാം

ചുടു കാലങ്ങളിൽ വാഹനങ്ങളുമായി പുറത്തുപോകുന്ന നാം. വാഹനം പാർക്ക് ചെയ്യുന്നതിനായി ആദ്യം തിരയുന്നത് ഏതെങ്കിലും മരത്തിന്റെ തണലിൽ ആയിരിക്കും. ഇങ്ങനെ കുറച്ചു സമയത്തേക്ക് മാത്രം വാഹനം മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നത് വഴി ഉഴപ്പമൊന്നുമുണ്ടാകുന്നില്ല. എന്നാൽ സ്ഥിരമായി ഇതുപോലെ മരങ്ങളുടെ ചുവട്ടിൽ വാഹനം നിർത്തിയിടുന്ന വാഹനത്തിന്റെ കാര്യം അതല്ല.

നിങ്ങളുടെ ഇതുപോലെ കാർ സ്ഥിരമായി മരത്തണലില്‍ പാർക്ക് ചെയ്യാറുണ്ടോ എങ്കില്‍ ഈ ഒരു പ്രശ്നം നിങ്ങളുടെ കാറിന് സംഭവിച്ചേക്കാം.നാം എല്ലാവരും നമ്മുടെ വീടുകളിലെ AC യുടെ ഫിൽറ്റർ മാസങ്ങൾ കൂടുമ്പോൾ ക്ലീൻ ചെയ്യാറുണ്ട്. പക്ഷെ പൊടിപടലങ്ങള്‍ക്കിടയിലൂടെ സ്ഥിരമായി സഞ്ചരിക്കുന്ന നമ്മുടെ കാറിന്‍റെ ഫിൽറ്റർ അധികമാരും ശ്രദ്ധിക്കാറില്ല.

കാരണം അത് എവിടെ ആണന്ന് അറിയാത്തത് കൊടും അതിനെ കുറിച്ച് അറിവില്ലാത്തതും കൊണ്ടാണ് . എന്നാൽ ഈ ഒരു കാരണത്താൽ കാറിന്‍റെ ac തണുപ്പ് കുറയുകയും നമ്മള്‍ ഒരു മെക്കാനിക്കിനെ കാണിക്കുകയും അവര് അതിന് ഒരു ഭീമമായ തുക ഈടാക്കുകയും ചെയ്യുന്നു.ഒന്ന് ശ്രമിച്ചാൽ നമുക്ക് തന്നെ പരിഹരിക്കാവുന്ന ഈ ഒരു പ്രശ്നം വീഡിയോ കണ്ട് മനസിലാക്കാം. വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Leave a Reply