എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ് ഇനി ബുദ്ധിമുട്ട് ഉണ്ടാക്കില്ല.

രാത്രികാല യാത്രയിൽ വാഹനമോടിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലേക്ക് അടിക്കുന്നത്. രാത്രി യാത്രയിൽ എതിരെ വാഹനം വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ആക്കുവാൻ പലരും മുതിരാറില്ല. അപ്പോൾ നമ്മളിടെ മുന്നിലൂടെ വരുന്ന വാഹനം ഡ്രൈവ് ചെയ്യുന്ന ആൾക് മുമ്പിൽ ഉള്ളത് എന്താണ് എന്ന് കാണാൻ സാധിക്കില്ല .

എന്നാൽ വാഹനം ഓടിക്കുമ്പോൾ മുമ്പിൽ വരുന്ന വണ്ടിയുടെ ലൈറ്റ് നമ്മുടെ വാഹനത്തിൽ തട്ടുമ്പോൾ ലൈറ്റ് ഓട്ടോമാറ്റിക് ആയി ഡിം ആകുന്ന ഒരു സാങ്കേതിക വിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ വിദ്യ കണ്ടു പിടിച്ചത് മലപ്പുറം ജില്ലയിലെ അഫിനാസും സാനുഫും എന്ന രണ്ടു ചെറുപ്പക്കാർ ചേർന്നാണ്. ഇവർ കണ്ടു പിടിച്ചത് ഡിമ്മർ സിറക്യൂട്ടെ ഇത് ഫിറ്റ് ചെയ്താൽ ഓപ്പസിറ്റ് ആയിട്ട് ഫുൾ ബറൈറ് ലൈറ്റ് അടിച്ചാൽ ആട്ടോമാറ്റിക്കലി ഡിം ആകും .

ഇത് പിടിപ്പിച്ചേക്കുന്ന കാറിന്റെ ലൈറ്റ് ആണ് ഡിം ആകുന്നത് .ഇത്ഒരു സെൻസറിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് .എല്ലാ കാറിലും ഈ സാങ്കേതിക വിദ്യ വന്നാൽ ആണ് ഏറ്റവും കൂടുതൽ പ്രയോചനപെടുന്നത് . നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുവാൻ ഈ ചെറുപ്പക്കാർ ഒരുക്കമാണ്. അതിനായുള്ള ഒരുക്കങ്ങളിലാണ് ഇവർ. ആരെങ്കിലും അവര്ക് ചെറിയ ഒരു സപ്പോർട് കൊടുക്കുക യാണെങ്കിൽ ഇവർക്കു ഇതൊരു വലിയ ബിസ്നെസ് അകാൻ സാധിക്കും.

ഇത് ഫിറ്റ് ചെയ്യുന്നത് ആദ്യം ഇതിന്റെ സെൻസർ വാഹനത്തിന്റെ മുന്നിലായി ഫിറ്റ് ചെയ്യുക എന്നിട്ട്. സെൻസർ ഫിറ്റ് ചെയ്തതിനു ശേഷം ഹെഡ് ലൈറ്റിലും പവർ ലൈറ്റിലും ഇത് ഫിറ്റ് ചെയ്യുക. ശേഷം ബാറ്ററിയുമായി ബന്ധിപ്പിക്കാം. ഓട്ടോമാറ്റിക് ലൈറ്റിങ് സിസ്റ്റത്തെ കുറിച്ച കൂടുതൽ അറിയാനായി താഴെ കൊടുക്കുന്ന വിഡിയോ മുഴുവനായും കാണുക.

വിഡിയോ ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply