വിചിത്രവും രസകരവുമായ കുഞ്ഞൻ കാറുകൾ

വിചിത്രമായ പല വാഹനങ്ങളും നിങ്ങൾ ഇതിനു മുൻപ് സോഷ്യൽ മീഡിയകളിലൂടെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കാറുകൾ നിങ്ങൾ ഇതിനു മുൻപ് കണ്ടിരിക്കാൻ വഴിയില്ല. അത്രത്തോളം വിചിത്രവും രസകരവുമായിട്ടുള്ള കുറച്ചു വാഹനങ്ങളെയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വളരെ രസകരമായ 15 കുഞ്ഞൻ കാറുകളെയാണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്.

കുഞ്ഞൻ കാർ എന്ന് കേൾക്കുമ്പോൾ ഇതു അത്ര വല്യ സംഭവമൊന്നുമല്ല എന്ന് തോന്നുമെങ്കിലും ഒറ്റ നോട്ടത്തിൽ ഞെട്ടിക്കുന്ന കാറുകൾ വരെ ഈ കുട്ടത്തിൽ ഉണ്ട്. പുറമെ കണ്ടാൽ കുട്ടികൾക്ക് കളിക്കുവാനുള്ള ടോയ് കാറുകൾ ആണ് ഇവയെന്ന് തോന്നുള്ളു. പക്ഷെ ഇവയെല്ലാം ഓടിക്കുന്നത് മുതിർന്ന ആളുകൾ തന്നെയാണ്. ഇവർ ഇതിൽ നിന്നും പുറത്തിറങ്ങി വരുമ്പോഴാണ് ഇതിന്റെ വലിപ്പം എത്ര മാത്രം ചെറുതാണ് എന്ന് മനസ്സിലാകുന്നത്.

ചില കാറുകളുടെ ഉയരം എന്നത് നമ്മുടെ കാൽ മുട്ടിന്റെ അത്രയും മാത്രമാണ്. ഇതിന്റെ ഉള്ളിലാണ് ഒരു സാധാരണ വലിപ്പമുള്ള മനുഷ്യൻ ഇരുന്നു ഇതിനെ ഓടിക്കുന്നത്. കുഞ്ഞൻ കാറുകളാണ് ഇവയൊക്കെ എങ്കിലും റോഡുകളിൽ മറ്റുള്ള കാറുകളുടെ ഒപ്പം ഓടി അവരെ പിന്നിലാക്കുവാൻ വരെ കഴിയുന്നവയാണ്. തീരെ വലുപ്പം കുറഞ്ഞവയാണെകിലും ഒരു വലിയ ആളുടെ ഭാരംതാങ്ങുവാൻ ഇവയ്ക്ക് സാധിക്കുന്നു എന്നത് അതിശയമാണ്.

മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് പഴയ വിൻറ്റേജ് കാറുകളുടെ മാതൃകയിലാണ്. കൂടുതൽ കാറുകളും ഓപ്പൺ റൂഫ് ആയിട്ടാണ് നിർമിച്ചിരിക്കുന്നത്. കാരണം ഒരാൾക്ക് ഇതിൽ ഇരിക്കണമെങ്കിൽ ഇതിൽ റൂഫ് വലിയ ബിദ്ധിമുട്ടാകും. പല സ്ഥലനങ്ങളിൽ നടന്നിട്ടുള്ള ഫെസ്റ്റിവെലുകളോട് അനുബന്ധിച്ചാണ് ഈ കാറുകളെല്ലാം പ്രദര്ശിപ്പിച്ചിട്ടുള്ളത്. ഈ കുഞ്ഞൻ കാറുകളുടെ രസകരമായ വിഡിയോ നിങ്ങൾക് ചുവടെയുള്ള വിഡിയോയിൽ കാണാവുന്നതാണ്.

ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കൂ. വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply