വോയ്‌സ് അസിസ്റ്റ് സവിശേഷത ലഭിക്കുന്ന ആദ്യത്തെ സ്‌കൂട്ടറായി എൻ‌ടോർഖ് 125.

പലർക്കും വാഹനത്തിനോട്‌ ഒരു പ്രണയം ഉണ്ടാകും. പക്ഷേ എല്ലാവർക്കും കാർ ഒന്നും വാങ്ങുവാൻ സാധിക്കുകയില്ല. പലപ്പോഴും എല്ലാ വാഹനപ്രേമികൾ തിരഞ്ഞെടുക്കുന്നത് ഇരുചക്രവാഹനങ്ങൾ ആയിരിക്കും. അങ്ങനെ നോക്കുമ്പോൾ പെൺകുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഇരുചക്ര വാഹന കമ്പനി ആയിരിക്കും ടിവിഎസ് മോട്ടോർ കമ്പനി എന്ന് പറയുന്നത്. മോട്ടോർ കമ്പനി ഇപ്പോൾ പുതിയ ഒരു വാഹനം വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്.ടിവിഎസ് മോട്ടോർ കമ്പനി ആഭ്യന്തര വിപണിയിൽ എൻ‌ടോർഖ് 125 റേസ് XP ആണ് ഈ പുതിയ താരം.

ഈ പുതിയ അതിഥി വിപണിയിലെത്തിയിരിക്കുന്നത് ഈ മോഡലിന് വില 83,275 രൂപയാണ്. ഇതിനോടകം തന്നെ വലിയ പ്രചാരത്തിൽ ആണ് വിപണിയിൽ നിൽക്കുന്നത്. കുറച്ചുനാൾ മുൻപേ പ്രത്യേക കളർ കോഡുകളും ഇതിനെ ലഭിച്ചിരുന്നു. വിപണിയിൽ നല്ല പ്രചാരമുള്ള വണ്ടി ആയതുകൊണ്ട് തന്നെ ഇതിനെ കുറച്ചുകൂടി വികസിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ പുതിയ രീതിയിൽ ഇത് വിപണിയിലെത്തിയിരിക്കുന്നത്. സ്മാർട്ട് കണക്റ്റിവിറ്റി വരെ ഇതിൽ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=5jLmiOp5hLA

സ്മാർട്ട് കണക്റ്റ് കണക്റ്റിവിറ്റി പ്ലാറ്റ്ഫോം, റൈഡ് മോഡുകൾ, പുതുക്കിയ പവർട്രെയിൻ എന്നിവയുടെ ഏറ്റവും പുതിയ രൂപം ആയിരിക്കും ഇത്. മോഡ് മാറ്റം, നാവിഗേഷൻ, കൺസോൾ ബ്രൈറ്റ്നെസ് അഡ്ജസ്റ്റ്മെന്റ്, DnD (തികച്ചും 15 വ്യത്യസ്ത വോയ്‌സ് കമാൻഡുകൾ) പോലുള്ള കണക്റ്റിവിറ്റി ഫംഗ്ഷനുകൾ ഉണ്ടാകും ഇതിൽ. വോയ്‌സ് അസിസ്റ്റ് സവിശേഷത ലഭിക്കുന്ന ആദ്യത്തെ സ്‌കൂട്ടറായി എൻ‌ടോർഖ് 125 ശ്രെദ്ധ നേടുന്നു. ഗ്യാസ് ഫ്ലോ ഡൈനാമിക്സിനും കംബസ്റ്റനും വരുത്തിയ മാറ്റങ്ങൾ.

കാരണം മെച്ചപ്പെട്ട പവർ ഡെലിവറിയോടുകൂടിയ പുതുക്കിയ പവർട്രെയിൻ ടിവിഎസ് എൻ‌ടോർഖ് 125 റേസ് XP -ക്ക് ഉയർന്ന പവർ വാഗ്ദാനം ചെയ്യുന്നുണ്ട് .യുവതലമുറക്ക് വലിയ ആവേശം നൽകുന്ന ഒരു പുതിയ സ്കൂട്ടർ ആയിരിക്കും ഇത് ഉറപ്പാക്കാൻ സാധിക്കുന്നു.ഇതിനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.

Leave a Reply