55000 മുതൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു മാരുതി.

ലോക് ടൗൺ കാരണം പ്രതിസന്ധിയിലായ വിപണിയെ ഉയർത്തുന്നതിനായി വമ്പൻ ഓഫാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇതിൽ തന്നെ 55000 രൂപ മുതലാണ് പല കാറുകളിൽ ഓഫാറുകൾ ലഭ്യമാകുന്നത്. ഒപ്പം ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളും ലഭ്യമാണ്. മാരുതിയുടെ ഏറ്റവും കൂടുതൽ വിട്ടുപോകുന്ന കാറുകളിൽ ഒന്ന് ആണ് ആൾട്ടോ. ഈ വാഹനത്തിനു ഇപ്പോൾ നൽകുന്ന ഡിസ്‌കൗണ്ട് ഓഫർ 37100 രൂപയാണ്. കൂടാതെ 50000 രൂപയുടെ ടൗൺ പേയ്‌മെന്റിൽ ഈ വാഹനം വാങ്ങാവുന്നതുമാണ്. അതുപോലെ തന്നെ മാരുതിയുടെ സെലേറിയോ എന്ന മോഡലിന് 51000 രൂപയുടെ ഓഫാറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മാരുതിയുടെ പുത്തൻ കുഞ്ഞൻ മിനിSUV ആയ സ്‌പ്രെസോ എന്ന വാഹനത്തിനു നൽകുന്ന ഓഫർ 46500 രൂപയുടെ ആനുകൂല്യമാണ്. മാരുതിയുടെ ഫാമിലിൽകാറുകളിൽ പ്രധാനമായ വാഗൺ R ന്റെ പുതിയ മോഡലിന് നല്കുന്ന ഓഫർ 34100 രൂപയാണ്. മാരുതിയുടെ വാഹനങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു ഫാമിലി കാറാണ് സ്വിഫ്റ്റ്. നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനം 70000 രൂപ ടൗൺ പേയ്‌മെന്റിൽ വാങ്ങാവുന്നതാണ്. പുതിയ സ്വിഫ്റ്റിന് നൽകുന്ന ഓഫർ 40000 രൂപയാണ്. സ്വിഫ്റ്റിന്റെ തന്നെ സെഡാൻ ടൈപ്പ് വരുന്ന ഒരു വാഹനമാണ് ഡിസൈർ. ഇതിന്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ മാസമായിരുന്നു കമ്പനി ലോഞ്ച് ചെയ്തിരുന്നത്.

ഇപ്പോൾ ഈ വാഹനത്തിനു 40000 രൂപയുടെ ആനുകൂല്യം നൽകുന്നു. ഒരു ലക്ഷം രൂപ ടൗൺ പേയ്‌മെന്റിൽ ഈ വാഹനം ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്. മാരുതിയുടെ മറ്റൊരു SUV വാഹനമാണ് ബ്രെസ്സ. ഈ വാഹനത്തിന് എക്സ്ചെയിഞ്ചു ഓഫർ അടക്കം 24000 രൂപയാണ് ആനുകൂല്യം നൽകുന്നത്. 1.44 ലക്ഷം രൂപ ടൗൺ പേയ്‌മെന്റിൽ ഈ വാഹനം സ്വന്തമാക്കാവുന്നതാണ്. MULTI PURPOSE വാഹനായ ECO യ്ക്ക് 30000 രൂപയുടെ ഓഫർ ലഭ്യമാണ്. ഇതിനുപുറമെ ടാക്സി ആയി ഉപയോഗിക്കുന്നതിനുള്ള ടൂർ എന്ന വിഭാഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ലോൺ സൗകര്യങ്ങളും ലഭ്യമാണ്. വിശദമായി അറിയാൻ ചുവടെയുള്ള വിഡിയോ കാണാം. CONTACT : Maruti Suzuki ARENA (Sarathy Autocars, Kollam, Pallimukku) PHONE : 9847407665

Leave a Reply