മഹിന്ദ്ര വരെ അതിശയിക്കും ഈ മോഡിഫിക്കേഷന് മുന്നിൽ. ബൊലേറോയെ ജീപ്പ് WRANGLER ആക്കി മാറ്റിയപ്പോൾ.

ഇന്ത്യൻ നിരത്തുകളിൽ വലിയ സാധീനമുള്ള ഒരു വാഹനമാണ് മഹിന്ദ്ര പുറത്തിറക്കിയിട്ടുള്ള ബൊലേറോ എന്ന എംപിവി വാഹനം. വിവിധ പ്രതലനങ്ങളിൽ അനായാസം ഓടിച്ചു കൊണ്ടുപോകാം എന്നത് രാജ്യത്തു ഈ വാഹനത്തിന്റെ ആവശ്യകത വർധിപ്പിച്ചു. മഹീന്ദ്രയുടെ ബൊലേറോ എന്ന എംപിവി വാഹനം ഇല്ലാത്ത ഒരു മേഖലയും ഇന്ത്യയിൽ ഇല്ലാ എന്ന് തന്നെ പറയാം. കരുത്തിന്റെയും ധൃടതയുടെയും ഒരു പ്രതീകം തന്നെയാണ് മഹിന്ദ്ര ബൊലേറോ.

ഇന്ത്യൻ നിരത്തുകൾക്ക് കൂടുതൽ അനുയോജ്യമായ ഒരു വാഹനമായതുകൊണ്ട് തന്നെയാവാം ബൊലേറോയ്ക്ക് ഈ സ്വീകാര്യത ലഭിക്കുവാൻ ഒരു കാരണം. വിവിധ മോഡിഫിക്കേഷനുകൾക്കും മഹിന്ദ്ര ബൊലേറോ ഇന്ന് ഉപയോഗിക്കുന്നുണ്ട്. മോഡിഫിക്കേഷൻ ചെയ്യുവാൻ അനുയോജ്യമായ ബോക്സി രൂപഘടനയാണ് ബൊലേറോയിൽ ഉള്ളത്.

ഇതു രീതിയിലേക്ക് വേണമെങ്കിലും ഈ വാഹനത്തിന്റെ മോഡിഫൈ ചെയ്തു മാറ്റം എന്നത് മഹിന്ദ്ര ബൊലേറോയുടെ ഒരു സവിശേഷത തന്നെയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ മനോഹരമായ
മോഡിഫിക്കേഷൻ വരുത്തിയ ബൊലേറോകളുടെ വിഡിയോയും വിശേഷങ്ങളുമാണ്. ഇതിൽ മേഴ്‌സഡീസ് ബെൻസ് GLX ആയും, ജീപ്പ് Wrangler യും ഒക്കെ ബൊലേറോ രൂപാന്തരപ്പെടുന്ന കാഴ്ച്ച ആരെയും അതിശയിയ്ക്കും എന്നത് തീർച്ച. വീഡിയോ കാണാം.

Leave a Reply