പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ഹ്യുണ്ടായ് i20M

ഏത് ഒരു മനുഷ്യനും സ്വന്തമായ ഒരു വാഹനം ഉണ്ടാകണം എന്ന് ഒരു ആഗ്രഹം തീർച്ചയായും ഉണ്ടാകും. അത് ഒരിക്കലും സാമ്പത്തികത്തിനെ അടിസ്ഥാനമാക്കി ആയിരിക്കില്ല. നമ്മുടെ ആവശ്യങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടാവുക. അത് നൽകുന്നത് വലിയ ഒരു ഒരു ആത്മവിശ്വാസം തന്നെയാണ്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ മത്സരം മുൻപത്തേത് പോലെയല്ല വളരെ കടുത്തതാണ്. മിടുക്കന്മാർ തന്നെയാണ് വിപണിയിൽ അണിനിരക്കുന്നത്. മാരുതി ബലേനോയാണ് ഒന്നാമതായി നിൽക്കുന്നതെങ്കിലും ആരെയും ഓടിച്ചു തോൽപ്പിക്കുവാൻ ഉള്ള കഴിവും ആയി ഹ്യുണ്ടായ് i20 തൊട്ടുപുറകിൽ തന്നെയുണ്ട്.

പല വാഹനങ്ങൾക്കും എതിരാളി ആകുവാൻ ആയി hyundai i20 കഴിഞ്ഞവർഷം അവസാനത്തിൽ ആയിരുന്നു ആഭ്യന്തരവിപണിയിൽ തന്നെ ചുവടുറപ്പിച്ചത്. മൂന്നാം തലമുറ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്. ഇപ്പോൾ നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്ക് ആണ്. നിരവധി വാഹനങ്ങൾ ഇതിന് എതിരാളികളായി വരാറുണ്ട് എങ്കിലും ഇവയെ അപേക്ഷിച്ച് നോക്കുമ്പോൾ i20 അല്പം വില കൂടുതലാണ്. എന്നാൽ പുതിയ ബേസ് വേരിയന്റിന് വിപുലീകരിക്കുകയും പ്രാരംഭ വില കുറയ്ക്കുവാനും ഒക്കെ ശ്രമിക്കുന്നുണ്ട്, ഹ്യുണ്ടായ് എന്നാണ് അറിയാൻ സാധിക്കുന്നത്.

രണ്ടായിരത്തി ഇരുപതിൽ ഹ്യുണ്ടായ് i20 model പുതിയ രൂപത്തിൽ ആണ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നത് എന്നും അറിയുവാൻ സാധിക്കുന്നു. പുതിയ ഹാച്ച്ബാക്കിന് പുതിയ വിശദാംശങ്ങൾ ഒക്കെ വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പൂർണ്ണമായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം വാഹനപ്രേമികൾ ഇത് ഒന്ന് ഷെയർ ചെയ്യുവാൻ കൂടി ശ്രദ്ധിക്കുക.

Leave a Reply