സ്കൂട്ടികളിൽ രാജാവ് എപ്പോഴും ആക്ടീവ തന്നെ ആണ്.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വാഹനമാണ് സ്കൂട്ടർ എന്ന് പറയുന്നത്. ഇപ്പോൾ ഹീറോയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ ആയ സ്പ്ലണ്ടർ ആണ് ആക്ടീവ പിന്തള്ളി ഒന്നാം സ്ഥാനത്ത് ആയി വിപണിയിൽ നിറഞ്ഞു നിൽക്കുന്നത്. മാത്രമല്ല ജാപ്പാനീസ് സ്കൂട്ടറിന്റെ വാർഷിക വിൽപ്പനയിലും ഹോണ്ടയിൽ കാര്യമായ ഒരു ഇടിവാണ് കാണാൻ സാധിക്കുന്നത്. ഹീറോ എൻട്രിലെവൽ മോട്ടോർസൈക്കിളുകൾ ആക്ടീവ പിന്തള്ളി ആദ്യത്തെ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ആക്ടീവ് ആയിരുന്നു ഒരു സമയത്ത് സ്കൂട്ടറുകളിൽ മുന്നിട്ടു നിന്നിരുന്നത്. എന്നാലിപ്പോൾ ജാപ്പനീസ് സ്കൂട്ടറിന്റെ വാർഷിക വിൽപ്പനയിലും ഹോണ്ട വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പക്ഷെ രാജ്യത്തെ മൊത്തം സ്കൂട്ടർ വിൽപ്പന നോക്കുകയാണെങ്കിൽ ഇപ്പോഴും ഹോണ്ട ആക്ടീവ മുന്നിൽ തന്നെയാണ് നിൽക്കുന്നത്. വിശ്വാസത്തോടെ നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒരു വണ്ടി എന്ന നിലയിൽ ഹോണ്ട ആക്ടീവ ഇപ്പോഴും മൂന്നിരട്ടിയോളം വിൽപ്പനയാണ് ഹോണ്ട ആക്ടീവക്ക് ലഭിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

ടിവിഎസ് ജൂപ്പിറ്ററിലും 3 ഇരട്ടിയിൽ കൂടുതൽ ആണ്. 2021 ജൂണിൽ സ്കൂട്ടറിന് യൂണിറ്റുകൾ എല്ലാം കമ്പനി നിരത്തിൽ എത്തിച്ചത് ആയിരുന്നു. കഴിഞ്ഞ വർഷം ഈ കാലയളവിനിടയിൽ ഒരു ലക്ഷത്തോളം സ്കൂട്ടറുകൾ വിറ്റിരുന്നു. ഈ വർഷവും അത്രത്തോളം തന്നെ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ആക്ടീവയുടെ പ്രധാനപ്പെട്ട വിശദീകരണങ്ങൾ എല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply