ഗുഡ് കണ്ടിഷൻ കാറുകൾ വിലക്കുറവിൽ

ഒരു യൂസ്ഡ് കാർ വാങ്ങാനായി തിരയുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പോസ്റ്റാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലോ ബഡ്ജറ്റ് വാഹനം മുതൽ പ്രീമിയം വാഹനങ്ങൾ വരെ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ മിക്ക വാഹനങ്ങൾക്കും ഫിനാൻസ് സൗകര്യവും ലഭ്യമാണ്. വാഹനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് ചുവടെ നല്കിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങളുടെ വിവരങ്ങൾ നോക്കാം.

1. MAHINDRA THAR : 2011 മോഡലിലുള്ള ഈ വാഹനത്തിൽ CRDI ഡീസൽ എൻജിനായുള്ളതു. 4*4 വേരിയന്റിൽ വരുന്ന ഈ താർ ഇതുവരെ ഒരു ലക്ഷം കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. നല്ല കണ്ടിഷനിൽ ഉള്ള ഈ വാഹനത്തിന്റെ നിലവിലെ എല്ലാ സർവീസുകളും ഷോറൂമിൽ തന്നെ ചെയ്തിട്ടുള്ളതാണ്. സർവീസ് ഹിസ്റ്ററിയും ലഭ്യമാണ്. 80 ശതമാനം നിലവാരമുള്ള ടയറുകൾ ആണ് വാഹനത്തിൽ ഉള്ളത്. ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ്‌മെന്റുകളോ ഈ വാഹനത്തിനുണ്ടായിട്ടില്ല. 4.5 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില.

2. HYUNDAI i 20 : 2017 മോഡലിലുള്ള ഈ വാഹനത്തിൽ ഡീസൽ എൻജിൻ ആണ് ഉള്ളത്. സിംഗിൾ ഒർണർഷിപ്പിലുള്ള ഒരു കാറാണിത്. 52000 കിലോമീറ്റർ ആണ് കാർ ഇതുവരെ ഓടിയിട്ടുള്ളത് വളരെ നല്ല രീതിയിൽ മെയിന്റൈൻ ചെയ്തിട്ടുള്ള ഈ കാറിന്റെ സർവീസുകൾ എല്ലാം കമ്പനിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. സർവീസ് ഹിസ്റ്ററിയും ലഭ്യമാണ്. ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ്‌മെന്റുകളോ ഈ വാഹനത്തിനുണ്ടായിട്ടില്ല. 60 ശതമാനം നിലവാരമുള്ള ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. 5 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില.

3. MAHINDRA XUV 500 : 2013 മോഡലിൽ ഉള്ള ഒരു വാഹനമാണിത്. W 8 ഫുൾ ഓപ്ഷൻ ആണ് വേരിയന്റ്. ഫുൾ കമ്പനി സർവീസ് ഹിസ്റ്ററി ലഭ്യമായ ഈ വാഹനത്തിനു ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ്‌മെന്റുകളോ ഈ വാഹനത്തിനുണ്ടായിട്ടില്ല. 90 ശതമാനത്തിനു മുകളിൽ നിലവാരമുള്ള ടയറുകൾ ഈ വാഹനത്തിൽ ലഭ്യമാണ്. ഈ കാറിനു ലോൺ സൗകര്യവും എക്സ്ചേയ്ഞ്ച് സൗകര്യവും ലഭ്യമാണ്. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

4. TOYOTA QUALIS : 2004 മോഡലിലുള്ള ഉള്ള ഒരു വാഹനമാണിത്. ഒർജിനൽ കേരളം രെജിസ്ട്രേഷനിൽ ഉള്ള ഒരു കാറാണിത്. നിലവിൽ സെക്കൻഡ്‌ ഒർണർഷിപ്പിലുള്ള ഈ കാർ 1.95 ലക്ഷം കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. നിലവിൽ വാഹനത്തിന്റെ പേപ്പറുകൾ എല്ലാം ക്ലിയർ ആണ്. 70 ശതമാനത്തിനു മുകളിൽ നിലവാരമുള്ള ടയറുകൾ ഈ വാഹനത്തിൽ ലഭ്യമാണ്. നിലവിൽ നല്ല കണ്ടിഷനിൽ തന്നെയാണ് വാഹനം ഇപ്പോഴുമുള്ളതു. ഈ കാറിനു ചോദിക്കുന്ന വില 1.80 ലക്ഷം രൂപയാണ്.

5. FORD ECO : 2014 മോഡൽ ഡീസൽ വാഹനമാണ്. മിഡിൽ വേരിയന്റായ ട്രെൻഡ് പ്ലസ് ആണ് ഈ കാറിന്റെ വേരിയന്റ്. സിംഗിൾ ഒർണർഷിപ്പിലുള്ള വാഹനം 71000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. നല്ല കണ്ടിഷനിൽ ഉള്ള ഈ വാഹനത്തിന്റെ നിലവിലെ എല്ലാ സർവീസുകളും ഷോറൂമിൽ തന്നെ ചെയ്തിട്ടുള്ളതാണ്. സർവീസ് ഹിസ്റ്ററിയും ലഭ്യമാണ്. ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ്‌മെന്റുകളോ ഈ വാഹനത്തിനുണ്ടായിട്ടില്ല. മലപ്പുറം ജില്ലയിലുള്ള ഈ വാഹനത്തിനു ചോദിക്കുന്ന വില 5.45 ലക്ഷം രൂപയാണ്. കൂടുതൽ വാഹനങ്ങളും അവയുടെ ചിത്രങ്ങൾക്കും ചുവടെയുള്ള വിഡിയോ കാണാം.

Leave a Reply