ഏറ്റവും കുറഞ്ഞവിലയ്ക്ക് ഡൽഹിയിൽ നിന്നും വാഹനങ്ങൾ നേരിട്ട് വാങ്ങാം

നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞ വിലക്ക് യൂസ്ഡ് കാറുകൾ ലഭിക്കുന്നത് ഡൽഹിയിൽ നിന്നാണ്. നിരവധിയാളുകൾ ഇവിടെ നിന്നും വാഹനങ്ങൾ വാങ്ങി റീ റജിസ്ട്രേഷൻ ചെയ്‌തു ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് കുറഞ്ഞ വിലയിൽ ഡൽഹിയിൽ നിന്നും നേരിട്ട് വാങ്ങാവുന്ന കുറച്ചു ആഡംബര വാഹനങ്ങളാണ്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം. ഇതിൽ ആദ്യമായുള്ളതു BMW വിന്റെ 5 സീരീസ്‌ വരുന്ന 5 30 D ആണ്. 2015 ആണ് മോഡൽ, 65000 കിലോമീറ്റർ ആണ് ഈ വാഹനം ഓടിയിരിക്കുന്നത്.

ഫസ്റ്റ് ഓർണർ ഷിപ്പിലുള്ള ഈ വാഹനത്തിനു വില പറഞ്ഞിരിക്കുന്നത് 25.23 ലക്ഷം രൂപയാണ്. അടുത്തതായുള്ളതു JAGUAR XFS ആണ്. 2014 ആണ് ഈ വാഹനത്തിന്റെ മോഡൽ. സിംഗിൾ ഓർണർ ഷിപ്പിലുള്ള ഈ കാര് 42000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. 19.30 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില പറഞ്ഞിരിക്കുന്നത്.

അടുത്തതായി പരിചയപ്പെടുന്നത് മേഴ്‌സഡീസ്‌ ബെൻസ് E 220 ആണ്. 2012 ആണ് മോഡൽ. 87000 കിലോമീറ്റർ വാഹനം ഇതുവരെ ഓടിയിട്ടുണ്ട്. 10.30 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പറഞ്ഞിരിക്കുന്ന വില. ഇനിയുള്ളത് ടൊയോട്ടയുടെ 2016 Camry hybrid എന്ന മോഡലാണ്. 68000 കിലോമീറ്റർ ഓടിയിട്ടുള്ള ഈ വാഹനത്തിനു പറഞ്ഞിരിക്കുന്ന വില 17.25 ലക്ഷം രൂപയാണ്. അടുത്തതായി പരിചയപ്പെടുന്നത് 2012 മോഡൽ ലാൻഡ് റോവർ ആണ്. 80000 കിലോമീറ്റർ ഓടിയിട്ടുള്ള ഈ വാഹനത്തിനു പറഞ്ഞിരിക്കുന്ന വില 12.25 ലക്ഷം രൂപയ്ക്കാണ്.

ഈ വാഹനങ്ങളുടെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ചുവടെയുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങൾ നിങ്ങൾക്ക് വാങ്ങുവാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ ഡൽഹിയിൽ നിന്നും മറ്റുള്ള വാഹനങ്ങളും നിങളുടെ വീട്ടിൽ എത്തുച്ചു തരുന്നതിനും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകളിലേക്ക് എത്തിക്കു. വാഹനസംബന്ധയായ വിവരങ്ങൾ ദിവസേനെ അറിയുവാൻ ഈ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply