കണ്ടീഷൻ ഫാമിലി കാറുകൾ 65000 രൂപ മുതൽ സ്വന്തമാക്കാം.

ചെറിയ വിലയിൽ ഒരു ഫാമിലി കാർ തിരയുന്നവർക്ക് ഉപകാരപ്രദമായ ഒരു പോസ്റ്റാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാമിലി യൂസിനു അനുയോഗ്യമായ കുറച്ചു വാഹനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 65000 രൂപ മുതൽ വിലവരുന്ന കാറുകൾ ഇതിൽ ലഭ്യമാണ്. വാഹനങ്ങളുടെ ഉടമകളുടെ നമ്പറുകൾ ചുവടെ നൽകിയിട്ടുണ്ട് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം.

1. MARUTHI SUZUKI WAGONR : 2010 മോഡലിലുള്ള ഈ വാഹനം 2010 അവസാനമായി ആണ് രെജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. സിംഗിൾ ഒർണർഷിപ്പിലുള്ള ഈ വാഹനം 86000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. ആക്സിഡന്റുകളൊ റെപ്ലിയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത വാഹനം നിലവിൽ ഗുഡ് കണ്ടിഷനിൽ ആണ് ഉള്ളത്. AC, പവർ സ്റ്റിയറിംഗ്, 2 ഡോർ പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ വാഹനത്തിൽ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. തൃശൂർ ജില്ലയിൽ നിലവിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന 2.35 ലക്ഷം രൂപയാണ്. ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകിയിട്ടുണ്ട്.

2. MARUTHI SUZUKI A STAR : 2009 മോഡലിലുള്ള ഈ വാഹനം 2010 ൽ ആണ് രെജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. LXI വേരിയന്റാണ്. 57000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. ആക്സിഡന്റുകളൊ റെപ്ലിയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത വാഹനം നിലവിൽ ഗുഡ് കണ്ടിഷനിൽ തന്നെ ആണ് ഉള്ളത്. ഇൻഷുറൻസ് അടക്കമുള്ള എല്ലാ പേപ്പറുകളും ക്ലിയർ ആയിട്ടുള്ള ഒരു വാഹനമാണ്. AC, പവർ സ്റ്റിയറിംഗ്, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ വാഹനത്തിൽ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. കൂടാതെ നാലു പുതിയ ടയറുകളും വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന സ്ഥലത്താണ് വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രധീക്ഷിക്കുന്ന വില 1.60 ലക്ഷം രൂപയാണ്.

3. CELERIO : 2015 മോഡലിലുള്ള ഈ വാഹനത്തിനു സെക്കന്റ് ഒർണർഷിപ്പാണ് ഉള്ളത്. VXI വേരിയന്റിൽ വരുന്ന വാഹനത്തിനു ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ ആണ് ഉള്ളത്. 50000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. ഇതുവരെയുള്ള സർവീസുകൾ എല്ലാം കമ്പനി സർവീസുകൾ ആണ്. ആക്സിഡന്റുകളൊ റെപ്ലിയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത വാഹനം നിലവിൽ ഗുഡ് കണ്ടിഷനിൽ ആണ് ഉള്ളത്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, നാലു പുതിയ ടയറുകൾ എന്നിവ വാഹനത്തിൽ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. തൃശൂർ ജില്ലയിൽ ചാവക്കാട് നിലവിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന 3.90 ലക്ഷം രൂപയാണ്. ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകിയിട്ടുണ്ട്.

4. TATA INDICA : 2008 മോഡലിലുള്ള ഈ കാറിനു ഡീസൽ എൻജിനാണ്. 1.17 ലക്ഷം കിലോമീറ്റർ വാഹനം ഇതുവരെ ഓടിയിട്ടുണ്ട്. ആക്സിഡന്റുകളൊ റെപ്ലിയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത വാഹനം നിലവിൽ ഗുഡ് കണ്ടിഷനിൽ ആണ് ഉള്ളത്. AC, പവർ സ്റ്റിയറിംഗ്, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, രണ്ടു പുതിയ ടയറുകൾ, പുതിയ ഇൻഷുറസ് എന്നിവ വാഹനത്തിൽ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് വാഹനം നിലവിലുള്ളത്. 65000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. കൂടുതൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ ചുവടെയുള്ള വിഡിയോ കാണാം.

CONTACT NUMBER
1. WAGONR 2010 MODEL THRISSUR : 9188866661
2. ASTAR 2009 MODEL : 9645402909
3. CELERIO 2015 MODEL THRISSUR : 9188866661

4. INDICA 2008 MODEL ERNAKULAM : 9048493105
5. WAGONR 2005 MODEL MALAPPURAM : 9961623348, 9645402909
6. EON 2015 MODEL ERNAKULAM : 9544137293
7. BOLERO 2009 MODEL MALAPPURAM : 9961623348, 9645402909
8. WAGONR 2013 MODEL PALAKKAD : 8281424342
9. SWIFT 2016 MODEL THRISSUR : 6282700330
10. ERTIGA 2012 MODEL MALAPPURAM : 9961623348, 9645402909

Leave a Reply