ഫാമിലി ബജെറ്റ് കാറുകൾ സ്വന്തമാക്കാം. ഉടമസ്ഥരിൽ നിന്നും നേരിട്ട്

നമ്മുടെ ഫോള്ലോവെഴ്സിൽ അധികമാളുകളും ചോദിക്കുന്നത് ബഡ്‌ജറ് ഫാമിലി കാറുകളാണ്. അതിനാൽ തന്നെ ഇവിടെ ഉൾപെടുത്തിട്ടിരിക്കുന്നതു നല്ല നിലവാരത്തിൽ ഉള്ള കുറച്ചു ഫാമിലി കാറുകളാണ്. 1 Hyundai EON : 2015 മോഡൽ ERA+ ആണ് വേരിയന്റ്. 63000 കിലോമീറ്ററാണ് ഈ വാഹനം ഇതുവരെ ഓടിയിട്ടുള്ളത്, സിംഗിൾ ഓണർഷിപ്പാണ്. 2.10 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം MALAPPURAM : 9745791376.

MARUTHI ALTO K 10 : 2011 ആണ് മോഡൽ. വാഹനത്തിനിപ്പോൾ സെക്കൻഡ് ഓണർ ഷിപ്പാണ്. 78000 കിലോമീറ്ററാണ് വാഹനം ഇതുവരെ ഓടിയിട്ടുള്ളത്. വാഹനത്തിന്റെ സർവീസ് എല്ലാം ഷോറൂമിൽ ചെയ്തിട്ടുള്ളതിനുള്ള സർവീസ് ഹിസ്റ്ററി ലഭിക്കുന്നതാണ്. 2.10 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം KOTTAYAM : 8281356456.

MARUTHI RITZ : 2010 മോഡൽ പ്രെട്രോൾ എൻജിൻ വാഹനമാണ് ഇതു. നല്ല കണ്ടീഷനിൽ ഉള്ള ഈ വാഹനം 78000 കിലോമീറ്റർ ആണ് ഇതു വരെ ഓടിയിട്ടുള്ളത്. 2.5 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം ലോൺ സൗകര്യം ലഭ്യമാണ്. THIRUVANANTHAPURAM : 7736812130

TOYOTA ETIOS LIVA : 2012 ആണ് മോഡൽ. 2013 ആണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. GD വേരിയന്റിൽ വരുന്ന ഈ വാഹനത്തിനു ഡീസൽ എൻജിനാണ് ഉള്ളത്. 20 മുതൽ 22 മൈലേജ് വരെയാണ് ഈ വാഹനത്തിനു ലഭിക്കുന്ന മൈലേജ്. 80 ശതമാനം നിലവാരത്തിൽ ഉള്ള ടയറുകൾ ഈ കാര് ഉൾപ്പെടുന്നു.3.60 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം ലോൺ സൗകര്യം ലഭ്യമാണ്. MALAPPURAM : 6235451588.

FORD FIGO : 2016 മോഡലിലുള്ള ഈ വാഹനം 2017 എട്ടാം മാസമാണ് രെജിസ്ട്രേഷൻ ചെയ്‌തിട്ടുള്ളത്‌. ഡീസൽ എഞ്ചിനിലുള്ള ഈ വാഹനം 92000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. വളരെ നല്ല കണ്ടിഷനിൽ ഉള്ള ഈ കാറിനു 3.60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം. ലോൺ സൗകര്യം ലഭ്യമാണ്. ALAPPUZHA – 7012915021.

MARUTHI ALTO LX : 2005 മോഡലിലുള്ള ഈ കാർ 75000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. പുതിയ രണ്ടു ടയറുകൾ ഈ വാഹനത്തിനു ഉൾപ്പെടുന്നു. AC യും മ്യൂസിക് സിസ്റ്റവുമുള്ള ഈ വാഹനത്തിൽ പവർ സ്റ്റിയറിംഗ് ലഭ്യമല്ല. 67000 രൂപയാണ് വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാം എന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു ബന്ധപ്പെടാം. KOTTAYAM : 8281356456. ഈ വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വീഡിയോ കണ്ടു മനസിലാക്കാം. എല്ലാ വാഹന ഉടമകളുടെയും കോൺടാക്ട് നമ്പർ വീഡിയോയ്ക്ക് ചുവടിലായി നല്കിയിട്ടുണ്ട്.

CONTACT NUMBERS
XUV 500 – 2017 MODEL = KANNUR : 7511112875
SWIFT – 2012 MODEL = THRISSUR : 8893691363
BREZZA – 2018 MODEL KANNUR : 8590907777 Only Whats App, 9562558313 Only Call

INNOVA – 2010 MODEL, EON – 2015 MODEL = MALAPPURAM : 9745791376
i20 – 2014 MODEL, WAGONR – 2017 MODEL = ERNAKULAM : 7907059109
ALTO K10 – 2011 MODEL= KOTTAYAM : 8281356456
ECOSPORT – 2013 MODEL= MALAPPURAM : 9947135683
ETIOS LIVA – 2012 MODEL= MALAPPURAM : 6235451588
ALTO LX – 2005 MODEL= KOTTAYAM : 9447288493
RITZ – 2010 MODEL= THIRUVANANTHAPURAM : 7736812130
FIGO – 2016 MODEL= ALAPPUZHA – 7012915021

Leave a Reply