ജാഗ്രതൈ! പെട്രോൾ പമ്പിലെ ഈ തട്ടിപ്പ് തിരിച്ചറിയൂ.

നമ്മൾ സാധാരണ പെട്രോൾ പമ്പിൽ നിന്ന് പെട്രോളോ ഡീസലോ അടിക്കുന്ന സമയത് നിങ്ങൾ കൊടുക്കുന്നതിനുള്ള പെട്രോളും ഡീസലും നമ്മൾക്കു ലഭിക്കുന്നുണ്ടോ നമ്മളിൽ ഓരോരുത്തർക്കും ഉള്ള ഒരു സംശയമാണ് .സാധാരണ ഗെതിയിൽ സർക്കാറിന്റെ ഒരു സർക്കുലാർ ഉണ്ട് ഇന്ത്യയിലെ എല്ലാ പമ്പുകളിലും പെട്രോളോ ഡീസലോ അടിക്കുന്ന ഓസ് ട്രാന്സ്പരെന്റ് ആയിരിക്കണം .അതായത് നമ്മൾ കസ്റ്റമറിന് പെട്രോളോ ഡീസലോ വരുന്നത് കാണണം എന്ന അർഥം .

പക്ഷെ , പല പമ്പ് കാരും ഇത് ചെയ്യേറില്ല അതിൽ നിന്ന് പെട്രോളോ ഡീസലോ വരുന്നുണ്ടോ ഇല്ലയോ എന്ന് പോലും നമ്മെക് അറിയില്ല പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന മൈലേജ് കിട്ടാറില്ല അപ്പോഴൊക്കെ നമ്മൾ വിജാരിക്കും വാഹനത്തിന്റെ കബ്ലെൻഡ് ആണ് എന്ന് നമ്മൾ വിചാരിക്കും ശെരിക്കും അതാണോ അല്ലെങ്കിൽ നമ്മൾ അഞ്ഞുറോ ആയിരം രൂപയ്ക് പെട്രോളോ ഡീസലോ അടിക്കുന്ന സമയത് നമ്മളുടെ മീറ്റർ കേജിൽ അത്രയും കാണിക്കാറില്ല ശെരിക്കും എവിടെ എന്താണ് സംഭവിക്കുന്നത് .

സാധാരണ ഗെതിയിൽ ഇതിന് രണ്ട് കമ്പ്ലൈന്റ് ആണ് ഇതിന് പറയാറുള്ളത് അതിൽ ഒന്ന് മെഷീനിൽ നടത്തുന്ന ഒരുതരം തട്ടിപ്പാണ് അതായത് നൂറ് അഞ്ഞുറ് ആയിരം തുടങ്ങിയ രൂപയ്ക് നമ്മൾ പെട്രോളോ ഡീസ്‌ലോ അടിക്കുന്ന സമയത് ഇവർ അത് എഫ് 1 ,എഫ് 2 ,എഫ് 3 എന്ന പറഞ്ഞ ഒരു കോഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത് .അപ്പോൾ നമ്മൾ 100 രൂപയ്ക്കോ 500 രൂപയ്ക്കോ പെട്രോൾ വാങ്ങിക്കുന്ന സമയത് ഇവർ ഇതിൽ മെഷർമെന്റിൽ കുറച്ചു വെച്ചിട്ട് നമുക്ക് കറക്ട് ആയിട്ടുള്ള ഇന്ധനം വ്യാപകമായി ലഭിക്കുന്നില്ല എന്നൊരു പരാതി ഉണ്ട്

സാധാരണ ഗതിയിൽ പമ്പുകളിൽ നടക്കുന്ന മറ്റൊരു തട്ടിപോണ്ട് നമ്മുക് പെട്രോൾ അടിച്ചു തരുന്ന ഈ നീഡിലും ഈ മെഷീനും ഒരു സെൻസറിന്റെ സഹായത്തോടെയാണ് പ്രെവർത്തിക്കുന്നത്. അതായത് ഓരോ പ്രവിശ്യവും ഈ നീഡിൽ മെഷിനിൽ ഇന്സേര്ട് ചെയ്യുമ്പോഴും ഇത് സീറോ ആയിട്ട് മാറും. സാധാരണ കേസിൽ ചില പമ്പുകളിൽ നമ്മളുടെ മുമ്പിൽ നിൽക്കുന്ന ഒരു വാഹനത്തിൽ 100 രൂപയ്ക് പെട്രോളോ ഡീസലോ അടിച്ചെന്ന് കരുതുക.

എന്നാൽ പുറകെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ 500റോ 1000 രൂപയ്ക്കോ പെട്രോൾ ആവിശ്യപെടുന്നുടെങ്കിൽ ഈ നീഡിൽ ഇതിൽ ഇതിൽ വെയ്ക്കാതെ വീണ്ടും ഈവാഹനത്തിൽ അടിക്കുന്ന സംവിധാനാം നമ്മൾ കണ്ടുവരുന്നുണ്ട്. അപ്പോൾ ശെരിക്കും ആ 100 രൂപ ഇതിൽ നിന്നുംകുറയാറില്ലേ .കൂടുതൽ വിഷത്തമായി അറിയണമെങ്കിൽ താഴെ കൊടുക്കുന്ന വീഡിയോ മുഴുവനായും കാണുക.

Leave a Reply