AC യില്ലാത്ത കാറിൽ AC ഫിറ്റ് ചെയ്യാം വെറും 12000 രൂപ ചിലവിൽ

നിങ്ങൾ ഉപയോഗിക്കുന്ന വാഹനം AC ഇല്ലാത്ത ഒരു ബേസ് മോഡൽ വാഹനമാണോ എങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. AC യില്ലാതെ വാഹനത്തിൽ എങ്ങനെ അഡീഷനലായി AC ഫിറ്റ് ചെയ്യാമെന്നാണ് ഇന്നത്തെ ഈ വിഡിയോയിലേടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാഹനസമ്പന്നദ്ധമായ നിരവധി വീഡിയോകൾ ചെയ്യാറുള്ള T TALKS എന്ന യൂട്യൂബ് ചാനലാണ് എങ്ങനെ ഒരു വീഡിയോ ചെയ്തിരിക്കുന്നത്.

നിലവിൽ മാരുതിയുടെ 800 എന്ന മോഡലിലാണ് പുതുതായി AC ഫിറ്റ് ചെയ്യുന്നത്. വാഹനത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ വിവരണങ്ങളും വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ AC യില്ലാത്ത വാഹനമാണെങ്കിലും അതിൽ AC യുടെ ബ്ലോവേറും വെന്റും ഉണ്ടായിരിക്കും ഇതിലേക്ക് മറ്റൊരു കാറിന്റെ AC കിറ്റ് ഘടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇവർ പറയുന്നത് അനുസരിച്ചു കാറിന്റെ AC കിറ്റ് യൂസ്ഡ് മാർക്കറ്റിൽ നിന്നോ വാഹനങ്ങൾ പൊളിച്ചു സ്‌കാർപ് വിൽക്കുന്ന സ്ഥലത്തു നിന്നോ വാങ്ങാവുന്നതാണ്. ഇതുപോലെ ഒരു AC കിറ്റ് വാങ്ങി മറ്റൊരു വാഹനത്തിൽ ഘടിപ്പിക്കുന്നത് 12000 രൂപയാണ് ചിലവാക്കുന്നത്. AC കിറ്റിന് വില കുറയാനും സാധ്യത ഉണ്ട് എങ്കിൽ 12000 ത്തിൽ താഴെയും ഇതു ചെയ്യാവുന്നതാണ്.

ഇതുപോലെ ഏതു AC ഇല്ലാത്ത വാഹനത്തിലും AC പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ വാഹനത്തിൽ ഇതു ചെയ്യണമെങ്കിൽ ഈ യുട്യൂബ് ചാനലുമായി ബന്ധപ്പെട്ടാൽ മതിയാകും ചാനലിന്റെ ലിങ്ക് വീഡിയോയുടെ ചുവടിലായി നൽകിയിട്ടുണ്ട്‌. ആൾട്ടോ ZEN തുടങ്ങിയ വാഹനങ്ങളിലും ഏതു ചെയ്യുന്നതുനു ഇതേ റേറ്റ് തന്നെയാണ് ഉള്ളത്. നിങ്ങൾക്ക് ഈ വിഡിയോ ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.


CHANEL LINK : https://www.youtube.com/channel/UCgSP04vQEFCYAhRnw2t8A9Q
വാഹനസംബന്ധമായ വിശേഷങ്ങളും ടിപ്‌സുകളും ദിവസേന അറിയുവാൻ ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്തു ഫോളോ ചെയ്യൂ.

Leave a Reply