കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ക്വാളിറ്റി കാറുകൾ ലഭിക്കുന്ന സ്ഥലം

വളരെ നല്ല കണ്ടിഷൻ വാഹനങ്ങൾ ഇപ്പോൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു യൂസ്ഡ് കാർ ഷോറൂമിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഗുഡ് കണ്ടിഷൻ വാഹനങ്ങൾ ആണ് ഇവയെന്ന് പറയാം. വാഹനത്തിന്റെ എല്ലാ വിശദവിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാവുന്നതാണ്. വാഹനങ്ങൾ വാങ്ങുവാൻ ആഗ്രഹമുള്ളവർക്ക് ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടെണ്ട ഫോൺ നമ്പർ ചുവടെ നൽകിയിട്ടുണ്ട്.

1. FORD FIGO : 2014 മോഡലിലുള്ള ഈ കാർ 2015 ആണ് രെജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. ഡീസൽ എൻജിൻ ഉള്ള ഈ വാഹനം മികച്ച മൈലേജ് നൽകുന്നുണ്ട്. ഫുൾ ഓപ്ഷൻ ആയ ടൈറ്റാനിയം ആണ് വേരിയന്റ്. നിലവിൽ ഒരു ലക്ഷം കിലോമീറ്റർ ദൂരം ഈ വാഹനം ഇതുവരെ ഓടിയിട്ടുണ്ട്. 70 ശതമാനം നിലവാരമുള്ള ടയറുകൾ ആണ് ഈ വാഹനത്തിനുള്ളത്. വളരെ നല്ല വൃത്തിയിൽ തന്നെയാണ് വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു ചോദിക്കുന്ന വില 2.25 ലക്ഷം രൂപയാണ്.

2. SCORPIO : 2007 മോഡൽ CRDI എൻജിൻ ഉള്ള വാഹനമാണ്. ഫുൾ ഓപ്ഷൻ വേരിയന്റ് ആണ്. സിംഗിൾ ഓർനിർഷോപ്പിലുള്ള ഈ കാര് 1.25 ലക്ഷം കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും വളരെ വൃത്തിയിൽ തന്നെ സൂക്ഷിച്ചിട്ടുള്ളതാണ്. നിലവിൽ വാഹനത്തിന്റെ പേപ്പറുകൾ എല്ലാം ക്ലിയർ ആണ്. ഏകദേശം 12 kl/l മൈലേജ് ഈ വാഹനത്തിനു ലഭിക്കും. 2.20 ലക്ഷം രൂപയാണ് ഈ കാറിനു ചോദിക്കുന്ന വില.

3. TATA TIAGO : 2017 മോഡൽ ഓട്ടോമാറ്റിക് വാഹനമാണ് ഇത്. 20000 കിലോമീറ്റർ മാത്രമാണ് ഈ വാഹനം ഇതുവരെ ഓടിയിട്ടുള്ളു ഷോറും കണ്ടിഷയിൽ ഉള്ള ഒരു വാഹനമാണ്. ഈ വേരിയന്റിൽ വരുന്ന പുതിയ ടിയാഗോയുടെ വില 7.50 ലക്ഷം രൂപയാണ്. ഇവിടെ ഈ വാഹനം വിൽക്കുവാൻ വെച്ചിരിക്കുന്നത് 4.25 ലക്ഷം രൂപയാണ്. ഇതിൽ 4 ലക്ഷം രൂപ വരെ ഫിനാൻസ് ലഭ്യമാണ്.

4. MARUTHI RITZ : 2013 മോഡൽ VDI വേരിയന്റിൽ വരുന്ന വാഹനമാണ്. ഡീസൽ എൻജിൻ ആണ്. 77000 കിലോമീറ്റര് ദൂരം ആണ് ഇതുവരെ വാഹനം ഓടിയിട്ടുള്ളത്. വാഹനത്തിൽ മൈനർ റീപ്ലേസ് മെന്റുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ യാതൊരുവിധ കംപ്ലയിന്റുകളും ഇല്ലാത്ത ഈ വാഹനത്തിന്റെ ബോഡി കോലിറ്റിയും ഇന്റീരിയറും വളരെ നിലവാരമുള്ളതാണ്. 2.60 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രധീക്ഷിക്കുന്നതു.

5. BEAT PETROL : 2010 മോഡലിൽ ഉള്ള ഈ വാഹനത്തിനു പെട്രോൾ എൻജിനാണുള്ളത്‌. 1200 CC mpfi എൻജിനാണ് ഈ വാഹനത്തിനുള്ളത്. beat ഡീസൽ കാറിനെ അപേക്ഷിച്ചു കംപ്ലയിന്റുകൾ പെട്രോൾ കാറിനു വളരെ കുറവാണ്. അതിനാൽ തന്നെ വളരെ ഡിമാന്റ് ഉള്ള ഒരു വാഹനമാണ് ബീറ്റ് പെട്രോൾ. 2010 മോഡലിലുള്ള ഈ കാറിന് ചോദിക്കുന്ന വില 1.42 ലക്ഷം രൂപയാണ്. കൂടുതൽ വാഹനങ്ങളും അവയുടെ വിവരങ്ങളും അറിയാൻ ചുവടെയുള്ള വീഡിയോ പൂർണമായും കാണൂ.

CONTACT NUMBER : SECOND CHOICE
Muhamed: 7012183326, 8301985878
ഈ പോസ്റ്റ് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക്‌ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply