1.65 ലക്ഷത്തിന് 3 കാറുകൾ ഒപ്പം ഒരു ലക്ഷം രൂപയിൽ താഴെ വിലവരുന്ന വാഹനങ്ങളും

നിങ്ങൾ കുറഞ്ഞ വിലയിൽ ഒരു വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്നവരാണോ. എങ്കിൽ തീർച്ചയായും ഈ പോസ്റ്റ് നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. 1.65 ലക്ഷം രൂപക്ക് മൂന്ന് കാറുകൾ ആണ് ഇവിടെ ലഭിക്കുന്നത്. ഒപ്പം ഒരു ലക്ഷം രൂപയിൽ താഴെ വില വരുന്ന കാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യമായ് പരിചയപ്പെടുത്തുന്ന വാഹനം മാരുതി സുസുക്കി 800 ആണ്. 1999 മോഡലിൽ ഉള്ള ഈ വാഹനം ഒരു ലക്ഷം കിലോമെറ്ററിന് അടുത്ത് ഓടിയിട്ടുണ്ട്.

എറണാകുളം ജില്ലയിലുള്ള ഈ വാഹനത്തിനു പ്രധീക്ഷിക്കുന്ന വില 45000 രൂപയാണ്. അടുത്ത വാഹനം 2004 മോഡൽ മാരുതി 800 ആണ്. സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ കാർ 70000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. ഈ വാഹനവും നിലവിലുള്ളത് എറണാകുളം ജില്ലയിൽ തന്നെയാണ്. 60000 രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. ഇനിയുള്ള മാരുതി zen ആണ്. 2003 മോഡലിലുള്ള ഈ വാഹനം lxi വേരിയന്റ്. നിലവിൽ തേർഡ് ഒർണർഷിപ്പിലാണ് വാഹനമുള്ളതു.

നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിട്ടുള്ള ഒരു വാഹനമാണ്. 60000 രൂപയാണ് ഈ വാഹനത്തിനും പ്രതീക്ഷിക്കുന്ന വില. ഇനിയുള്ള വാഹനം 2000 മോഡലിൽ ഉള്ള ZEN ആണ്. LX ആണ് വേരിയന്റ്. 2024 വരെയുള്ള പേപ്പറുകൾ ക്ലിയർ ആണ്. അലോയ് വീൽ, AC, മ്യൂസിക് സിസ്റ്റം, പുതിയ ഇൻഷുറൻസ് എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. 65000 രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില.

ഇനിയുള്ള വാഹനം മാരുതി സുസുക്കിയുടെ ആൾട്ടോ ആണ്. 2005 മോഡലിലുള്ള വാഹനം LX വേരിയന്റാണ്. 2025 വരെയുള്ള പേപ്പറുകൾ ക്ലിയർ ആണ്. പുതിയ നാലു ടയറുകളും പുതിയ ബാറ്ററിയുമാണ് വാഹനത്തിനുള്ളത്. ഒപ്പം സീറ്റ് കവറും മ്യൂസിക് സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുന്നു. നല്ല വൃത്തിയിൽ തന്നെയുള്ള വാഹനമാണ്. 75000 രൂപയാണ് ഈ കാറിനു പ്രതീക്ഷിക്കുന്ന വില. കൂടുതൽ വാഹനങ്ങളും അവയുടെ വിശദവിവരങ്ങളും അറിയുവാൻ ചുവടെയുള്ള വീഡിയോ കാണാം. ബന്ധപ്പെടേണ്ട വീഡിയോയുടെ ചുവടിലായി നൽകിയിട്ടുണ്ട്.

CONTACT NUMBER
Alto LX 2005
ZEN LX 2000
Maruti 800 (2003)
Maruti 800(2000)
Alto 2006
Alto 2005
Mobile Number-9846326337

Alto LX 2005
ZEN LX 2000
Maruti 800( 2003)
Maruti 800(2000)
Alto 2006
Alto 2005
Mobile Number-9846326337
Figo 2011 Silver
Figo 2010
Mobile Number-7034688886

Leave a Reply