3 ലക്ഷം രൂപവിലയിൽ 2 ഇന്നോവ. 3.4 ലക്ഷം രൂപയ്ക്ക് ബെൻസ്.

കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ലഭ്യമായ യൂസ്ഡ് കാറുകളുടെ വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉള്പെടുത്തിയിട്ടുള്ളത്. നല്ല നിലവാരത്തിൽ ഉള്ള വാഹനങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ എല്ലാം തന്നെ. ഇതിൽ തന്നെ 3 ലക്ഷം രൂപയ്ക്ക് അകത്തു വിലയുള്ള 2 ഇന്നോവയും 3.5 ലക്ഷം രൂപയ്ക്ക് മെഴ്‌സിഡീസ് ബെൻസ് C ക്ലാസ്സ് തുടങ്ങി ഇയോൺ, ആൾട്ടോ, ഇൻഡിക്ക തുടങ്ങിയ ചെറിയ വാഹനങ്ങളുമുൾപ്പെടുന്നു. എല്ലാ വാഹന ഉടമകളുടെയും കോൺടാക്ട് നമ്പർ പോസ്റ്റിനു ചുവടെ നൽകിയിട്ടുണ്ട്. ആവശ്യമുളവർക്ക് ബന്ധപ്പെടാവുന്നതാണ്.

1. TATA INDICA VISTA : 2009 മോഡലിലുള്ള ഈ വാഹനത്തിനു ഡീസൽ എഞ്ചിനാണുള്ളത്. ORA QUATRA JET എൻജിൻ ഓപ്ഷൻ വാഹനമാണ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ വാഹനം 77000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. AC, പവർ സ്റ്റിയറിംഗ്, 4 ഡോർ പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ ഫീച്ചേഴ്സ് വാഹനത്തിൽ ഉൾപ്പെടുന്നു. കൊണ്ടോട്ടിയിൽ ആണ് ഈ വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.10 ലക്ഷം രൂപയാണ്. എക്സ്ചേയ്ഞ് സൗകര്യം ലഭ്യമാണ്.

2. MARUTHI SUZUKI RITZ : 2010 മോഡലിലുള്ള ഈ വാഹനത്തിനു പെട്രോൾ എഞ്ചിനാണുള്ളത്. VXI ആണ് വേരിയന്റ്. സിംഗിൾ ഒർണർഷിപ്പിലുള്ള ഈ വാഹനം 1.27 ലക്ഷം കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. AC, പവർ സ്റ്റിയറിംഗ്, 4 ഡോർ പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, ഫോഗ് ലാംപ് എന്നിവ ഫീച്ചേഴ്സ് വാഹനത്തിൽ ഉൾപ്പെടുന്നു. കോട്ടയം ജില്ലയിൽ ആണ് ഈ വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 2.40 ലക്ഷം രൂപയാണ്.

3. MERCEDES BENZ C-CLASS : 2003 മോഡലിലുള്ള ഈ വാഹനത്തിനു പെട്രോൾ എഞ്ചിനാണുള്ളത്. എലഗന്റ് മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിൽ വരുന്ന ഒരു വാഹനമാണ്. സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ വാഹനം 72000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. എയർ ബാഗ്, ABS, AC, പവർ സ്റ്റിയറിംഗ്, 4 ഡോർ പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ ഫീച്ചേഴ്സ് വാഹനത്തിൽ ഉൾപ്പെടുന്നു. കൂടാതെ 4 പുതിയ ടയറുകളും വാഹനത്തിൽ ഉൾപ്പെടുന്നു. ആലുവയിൽ ആണ് ഈ വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 3.45 ലക്ഷം രൂപയാണ്. മറ്റുള്ള വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ ചുവടെയുള്ള വീഡിയോ കാണാം.

CONTCAT NAMBER
1. TATA INDICA VISTA – 8594077125
2. MARUTHI SUZUKI RITZ – 8086078633
3. MERCEDES BENZ C-CLASS – 9946450333
4. HYUNDAI VERNA – 9072145840
5. TOYOTA INNOVA – 9388434112 (kozhikkode)
6. HYUNDAI CRETA – 8590907777
7. MARUTHI SUZUKI SWIFT – 9947552240
8. HYUNDAI EON – 9947552240
9. POLO – 9495938016

Leave a Reply