ലോകത്തിലെ വ്യത്യസ്തമായ 10 വെറൈറ്റി വണ്ടികളും കാറുകളും.

മനുഷ്യൻ വാഹനങ്ങൾ കണ്ടുപിടിച്ചത് അവരുടെ ആവശ്യങ്ങൾക്കായി സഞ്ചരിക്കുവാനാണ്. എന്നാൽ ഇന്ന് വ്യത്യസ്തമായ വിനോദങ്ങൾക്കും സാഹസികതയ്ക്കും ഒക്കെയായി നിരവധി വാഹനങ്ങൾ ആണ് കണ്ടുപിടിച്ചിട്ടുള്ളത്. ഇതിൽ വളരെ വെത്യസ്തമായ 10 വാഹനങ്ങളുടെ വിഡിയോ ആണ് ഇവിടെ പരിചയപെടുത്തുന്നത്. ഇതിൽ തന്നെ അത്യമായി നിങ്ങളെ പരിചയപെടുത്തുന്നത് ഒരു സൈക്കിൾ ആണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇതു റോഡിലൂടെ അല്ല ഒട്ടിക്കുന്നതു എന്നതാണ്.

വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഒരു തരം സൈക്കിൾ ആണ് ഇതിൽ കാണിക്കുന്നത്. സൈക്കിളിന്റെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഫാനുകൾ ആണ് ഈ സൈക്കിൾ മുന്നിലേക്ക് പോകുന്നതിനുള്ള ഊർജം നൽകുന്നത്. രണ്ടാമതായി ഇതിലുള്ള വാഹനം നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന ഒന്നാണ്. കാരണം നാമെല്ലാം പറക്കാൻ ഇഷ്ട്ടപെടുന്നവരാണ്. മാജിക് കാർപെറ്റ് പോലെ പറക്കാൻ കഴിയുന്ന ഒരു ബോർഡ് ആണ് ഇതു.

ഇതിൽ കയറി നിന്ന് ബാലൻസ് ചെയ്താൽ മാത്രം മതി കഥയിലെ മാജിക് കാർപ്പറ്റിലെ പോലെ പറന്നു നടക്കാനാകും. അതിനായി ഈ ബോർഡിൽ 36 ചെറിയ ഫാനുകൾ ആണ് ഘടിപ്പിച്ചിരിക്കുന്നത്. അടുത്തതായി ഉള്ളത് ഒരു സർഫിങ് ബോർഡ് ആണ്. എന്നാൽ സാധാരണ ബോർഡുകൾ പോലെ ഇതു അല്ല പോകുന്നത് എന്നതാണ്. ഇതു വെള്ളത്തിൽ നിന്നും അൽപ്പം ഉയർന്നു നിന്നായിരിക്കും പോകുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള റിമോർട്ട് ഓടിക്കുന്ന ആളുടെ കയ്യിലും ഉണ്ടാകും.

മൂന്നാമതായുള്ള വാഹനം അംഗപരിമിതി ഉള്ളവർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ്. വീൽ ചെയറിനു പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. വീൽ ചെയർ ഉപയോഗിക്കുമ്പോൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പടികൾ കയറുക എന്നത്. എന്നാൽ ഇവിടെ കാണിക്കുന്ന വീൽ ചെയർ പടികളും മറ്റും നിഷ്പ്രയാസം കയറിപ്പോകുന്നത് കാണാം. അതിനായി പ്രത്യേകം തയാറാക്കിയ ബാലൻസിംഗ് വീലുകൾ സഹായിക്കുന്നു. വളരെ വെത്യസ്ഥമായതും കൗതുകം നിറഞ്ഞതുമായ വാഹനങ്ങൾ കാണുവാൻ ചുവടെയുള്ള വീഡിയോ കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply